Wednesday, November 28, 2018

അക്ഷരദീപം



  

അക്ഷരദീപം പ്രവർത്തനത്തിന്റെ ഭാഗമായി ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സിന്റെ         നാഡി പാറയിലെ വായനശാലയുടെ സന്ദർശനവും അവർ ശേഖരിച്ച് 247 പുസ്തകങ്ങളുടെ സമർപ്പണവും
                                                                          

Monday, November 26, 2018

ജൈവ നെൽകൃഷി


chebuchira  ഗവ  ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ എൻ എസ്സ് വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ  നടത്തുന്ന ജൈവ നെൽകൃഷിയ്ക് വേണ്ടി തയ്യാറാകുന്ന ജീവാമൃതം