മൂല്യായനം
- (A journey towards values) ആധുനിക
തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന
മൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ
ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി
സ്കൂളിലെ നാഷണൽ സർവീസ് സ്കീം
വിദ്യാർത്ഥികൾ തുടക്കംകുറിക്കുന്ന പ്രവർത്തനമാണ് മൂല്യായനം. വിദ്യാർഥികൾക്ക് ഉണ്ടായിരിക്കേണ്ട
അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ
തയ്യാറാക്കി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ക്ലാസ്സുകൾ,
ചർച്ചകൾ, പ്രശസ്തരുടെ റേഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ
ഈ
പദ്ധതിയുടെ പ്രവർത്തനമാണ്
പദ്ധതിയുടെ പ്രവർത്തനമാണ്