Wednesday, January 15, 2020
ഹെൽമെറ്റ് ജീവൻ നിലനിർത്താൻ
ഹെൽമെറ്റ് ജീവൻ
നിലനിർത്താൻ: ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്
സ്കീം വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണം, ഗോറില്ല ഗ്ലാസ്
കവറും ഉപയോഗിച്ച് മൊബൈലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന മലയാളി തന്റെ തലയുടെ
കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് മുതിരുന്ന സാഹചര്യത്തിലാണ് എൻഎസ്എസ്
വളണ്ടിയേഴ്സ് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന
ഉദ്ദേശത്തോടെ ഹെൽമറ്റ് ധരിച്ചവരെ അഭിനന്ദിച്ചും ഹെൽമെറ്റ് ധരിക്കാത്ത വരെ
ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും , പ്രോത്സാഹനം എന്ന നിലയിലും
മധുരം വിതരണം ചെയ്തു
ഗ്രീൻ പ്രോട്ടോകോൾ
ഗ്രീൻ പ്രോട്ടോകോൾ: ഇന്ന് ജനുവരി ഒന്ന് കേരള സർക്കാർ പുനരുപയോഗം ചെയ്യാൻ
സാധിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച ദിവസം. ഇതിന്റെ ഭാഗമായി
ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സിന്റെ
നേതൃത്വത്തിൽ ചാലക്കുടി ക്ലസ്റ്ററിലെ മാതൃക ഹരിതഗ്രാമമായ മാമ്പ്രക്കടവ്
പ്രദേശത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന
ഉദ്ദേശത്തോടുകൂടി 50 വീടുകൾ രണ്ടു തുണിസഞ്ചികൾ വീതം വിതരണംചെയ്തു വാർഡ്
മെമ്പർ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
ആണിനും പെണ്ണിനും മാത്രമോ ഈ ലോകം......
ആണിനും പെണ്ണിനും മാത്രമോ ഈ ലോകം...... ട്രാൻസ്ജെൻഡർ എന്താണ് എന്ന്
സമൂഹത്തിൽ ഭൂരിഭാഗത്തിനും വ്യക്തമായി ധാരണയില്ലാത്ത താണ്
ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രധാന വെല്ലുവിളി ഈ വെല്ലുവിളി എൻഎസ്എസ്
വളണ്ടിയേഴ്സ് ഏറ്റെടുക്കുകയും ഇതിൻറെ ഭാഗമായി ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ട്രാൻസ്ജെൻഡേഴ്സ് മായി ഒരു
ചർച്ച ക്ലാസ് നട
ന്നു
ന്നു
Subscribe to:
Posts (Atom)