ഭിന്ന ശേഷി ദിനാചരണം : ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്
എസ് വളണ്ടിയർമാർ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നൂറ്റിമുപ്പതോളം
ഭിന്നശേഷി വിദ്യാർഥികൾ ഉള്ള വെള്ളിക്കുളങ്ങര യിലെ cyrene സ്പെഷ്യൽ സ്കൂൾ
സന്ദർശിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം
ചെയ്യുകയും ഒപ്പം അവർ നിർമിച്ച വസ്തുക്കൾ വാങ്ങി അവരെ
പ്രോത്സാഹിപ്പിക്കുകയും
No comments:
Post a Comment