Wednesday, January 15, 2020
ആണിനും പെണ്ണിനും മാത്രമോ ഈ ലോകം......
ആണിനും പെണ്ണിനും മാത്രമോ ഈ ലോകം...... ട്രാൻസ്ജെൻഡർ എന്താണ് എന്ന്
സമൂഹത്തിൽ ഭൂരിഭാഗത്തിനും വ്യക്തമായി ധാരണയില്ലാത്ത താണ്
ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രധാന വെല്ലുവിളി ഈ വെല്ലുവിളി എൻഎസ്എസ്
വളണ്ടിയേഴ്സ് ഏറ്റെടുക്കുകയും ഇതിൻറെ ഭാഗമായി ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ട്രാൻസ്ജെൻഡേഴ്സ് മായി ഒരു
ചർച്ച ക്ലാസ് നട
ന്നു
ന്നു
ഭിന്ന ശേഷി ദിനാചരണം
ഭിന്ന ശേഷി ദിനാചരണം : ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്
എസ് വളണ്ടിയർമാർ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നൂറ്റിമുപ്പതോളം
ഭിന്നശേഷി വിദ്യാർഥികൾ ഉള്ള വെള്ളിക്കുളങ്ങര യിലെ cyrene സ്പെഷ്യൽ സ്കൂൾ
സന്ദർശിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം
ചെയ്യുകയും ഒപ്പം അവർ നിർമിച്ച വസ്തുക്കൾ വാങ്ങി അവരെ
പ്രോത്സാഹിപ്പിക്കുകയും
Wednesday, February 27, 2019
Subscribe to:
Posts (Atom)






