Wednesday, January 15, 2020

ഭിന്ന ശേഷി ദിനാചരണം

ഭിന്ന ശേഷി ദിനാചരണം : ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  എൻ എസ് എസ് വളണ്ടിയർമാർ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നൂറ്റിമുപ്പതോളം ഭിന്നശേഷി വിദ്യാർഥികൾ ഉള്ള  വെള്ളിക്കുളങ്ങര യിലെ cyrene സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്‌ കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ഒപ്പം അവർ നിർമിച്ച വസ്തുക്കൾ വാങ്ങി അവരെ പ്രോത്സാഹിപ്പിക്കുകയും

Wednesday, February 27, 2019

ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്


ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് എസ്ഐമാരായ ഷിജു സാർ ബാബു സാർ എസ് സൈമൺ സർ ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ സാർ ഗോപി മാസ്റ്റർ എന്നിവർ പങ്കെടുത്തു

കൊയ്ത്തുത്സവം

ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം

yellow line campaign

ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന yellow line ക്യാമ്പയിൻ

Sunday, December 9, 2018

മൂല്യായനം - ( A journey towards values)


മൂല്യായനം - (A  journey towards values)  ആധുനിക തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ തുടക്കംകുറിക്കുന്ന പ്രവർത്തനമാണ് മൂല്യായനം. വിദ്യാർഥികൾക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ക്ലാസ്സുകൾ, ചർച്ചകൾ, പ്രശസ്തരുടെ റേഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ
പദ്ധതിയുടെ പ്രവർത്തനമാണ്

Wednesday, November 28, 2018

അക്ഷരദീപം



  

അക്ഷരദീപം പ്രവർത്തനത്തിന്റെ ഭാഗമായി ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സിന്റെ         നാഡി പാറയിലെ വായനശാലയുടെ സന്ദർശനവും അവർ ശേഖരിച്ച് 247 പുസ്തകങ്ങളുടെ സമർപ്പണവും